27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Patambi എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍

കൊപ്പത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍. കൊപ്പം സ്വദേശി വാല്‍പ്പള്ളിയാലില്‍ മുഹമ്മദ് ഫാസില്‍ (27), മൂര്‍ക്കനാട് പൂഴിക്കുന്നത്ത് സൈതലവി (35), ചെറുകോട് ഓവുങ്ങല്‍ത്തോട് പുല്‍മുഖത്തൊടി അഷ്‌റഫ് (43) എന്നിവരെയാണ് 20ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടി കൂടിയത്.

ADVERTISEMENT
error: Content is protected !!