ഡിജിറ്റല്‍ മേഖലയിലെ സേവനത്തിന് കുന്നംകുളം സ്വദേശി ടി.വി.മോഹന് ആദരം

ഡിജിറ്റല്‍ മേഖലയിലെ സേവനത്തിന് കുന്നംകുളം സ്വദേശി ടി.വി.മോഹന് ആദരം. എറണാംകുളത്ത് നടന്ന യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ രണ്ടാമത് ഏരിയ കൗണ്‍സിലിലായിരുന്നു ആദരം. സംഘടനയുടെ പ്രസിഡന്റ് ഡോക്ടര്‍ കെ.സി.സാമൂവല്‍ ഉപഹാരം സമ്മാനിച്ചു. വീഡിയോഗ്രഹി മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ടി.വി.മോഹനന്‍ സിസിടിവിയുടെ കേബിള്‍ ഓപ്പറേറ്ററാണ്. പ്രാദേശിക ചാനലുകളുടെ ആദ്യകാല സ്ട്രിങ്ങര്‍ കൂടിയായിരുന്നു.

 

ADVERTISEMENT
Malaya Image 1

Post 3 Image