27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസ് ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസ് ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

73

പഴഞ്ഞിയില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നാട്ടിക സ്വദേശികളായ ചീരാകുളങ്ങര വീട്ടില്‍ ആനന്ദകൃഷ്ണന്‍ (21), എടക്കണ്ടിയില്‍ വീട്ടില്‍ ആകാശ് ബാബു (18) എന്നിവരാണ് പിടിയിലായത്.സുമേഷിന്റെ ഉടമസ്ഥതയിലുള്ളതും, അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ഉപയോഗിച്ചിരുന്നതുമായ മോട്ടോര്‍ സൈക്കിളാണ് പ്രതികള്‍ മോഷ്ടിച്ചത്. മെയ് 30 നായിരുന്നു സംഭവം. പഴഞ്ഞിയിലുള്ള ബന്ധുവീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനം പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!