30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജില്‍സി ബാബുനെ തിരഞ്ഞെടുത്തു

വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജില്‍സി ബാബുനെ തിരഞ്ഞെടുത്തു

68

യുഡിഎഫിലെ ജില്‍സി ബാബു വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട്. 16-ാ വാര്‍ഡ് മെംബര്‍ ജില്‍സിയെ ഒമ്പതാം വാര്‍ഡ് അംഗം നബീല്‍ എന്‍.എം.കെ നിര്‍ദ്ദേശിക്കുകയും. രണ്ടാം വാര്‍ഡ് അംഗം അജയ്കുമാര്‍ വൈലേരി പിന്‍താങ്ങുകയും ചെയ്തു. എല്‍ഡിഎഫിലെ രുഗ്മ്യ സുധീറിനെ നാലാം വാര്‍ഡ് അംഗം ഷനില്‍ നിര്‍ദേശിക്കുകയും. നിഷിത ബാബു പിന്‍താങ്ങുകയും ചെയ്തു.വരണാധികാരി സെബീന പരീത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജില്‍സി ബാബുവിന് 12 വോട്ട് , എല്‍ഡിഎഫിലെ രുഗ്മ്യ സുധീറിന് 5 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

ADVERTISEMENT
error: Content is protected !!