24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നപ്രവര്‍ത്തന ഉദ്ഘാടനം എബ്രഹാം മാര്‍ സ്‌തേഫാനോസ്...

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നപ്രവര്‍ത്തന ഉദ്ഘാടനം എബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വഹിച്ചു

87

അയിനൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആത്മീയ സംഘടനയായ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നപ്രവര്‍ത്തന ഉദ്ഘാടനം എബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വഹിച്ചു ഒരു വര്‍ഷം പ്രസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കരട് രൂപ പത്രിക യുവജന പ്രസ്ഥാനത്തിന്റെ സെക്രട്ടറി ഷാരോണ്‍ രാജുവിന് കൈമാറി. വികാരി ഫാദര്‍ ജോര്‍ജ് ചാക്കോ പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ജോണ്‍വി.കെ, ഇടവക ട്രസ്റ്റി ഷാജി എം.വി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

ADVERTISEMENT
error: Content is protected !!