BureausVelur തയ്യൂര്‍ മേലെപുരയ്ക്കല്‍ പരേതനായ കുഞ്ഞു മോന്‍ എന്ന ചാത്തപ്പന്‍ ഭാര്യ ഉണ്ണിയമ്മു നിര്യാതയായി September 27, 2024 FacebookTwitterPinterestWhatsApp തയ്യൂര്‍ മേലെപുരയ്ക്കല്‍ പരേതനായ കുഞ്ഞു മോന്‍ എന്ന ചാത്തപ്പന്‍ ഭാര്യ ഉണ്ണിയമ്മു നിര്യാതയായി. 78 വയസ്സായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. സുകുമാരന്‍, സുരേഷ്, ബിന്ദു, കൃഷ്ണന്‍ എന്നിവര്‍ മക്കളാണ് ADVERTISEMENT