ഗുരുവായൂര്‍ മാണിക്കത്ത്പടി കൊമ്പന്‍ മാത്യു മകന്‍ വര്‍ഗീസ് നിര്യാതനായി

ഗുരുവായൂര്‍ മാണിക്കത്ത്പടി കൊമ്പന്‍ മാത്യു മകന്‍ വര്‍ഗീസ് (66) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നടക്കും. പരേതയായ ബേബി ഭാരയയാണ്. നിധിന്‍, വിബിന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT