25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം താലൂക്കില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം താലൂക്കില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

73

ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന തൊഴില്‍ വകുപ്പ്  നേതൃത്വത്തില്‍ കുന്നംകുളം താലൂക്കില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.  കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി.കെ. റഫീഖ് മുഖ്യഏകോപനവും സംഘാടനവും വഹിച്ച ഒരാഴ്ച നീണ്ടുനിന്ന കര്‍മ്മപരിപാടികളുടെ ഭാഗമായിഅതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക് സൈറ്റുകള്‍, താമസിക്കുന്ന ക്യാമ്പുകള്‍ താമസിക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തുകയും ബാലവേല നിരോധന നിയമത്തെ സംബന്ധിച്ച് അതിഥി തൊഴിലാളികള്‍ക്ക് ഹിന്ദിയില്‍ ബോധവത്കരണം നടത്തുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!