വട്ടംപാടം സെന്ററില്‍ വെച്ച് നടന്ന വിശദീകരണയോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം ലോക്കല്‍ സെക്രട്ടറി രഞ്ചന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി സന്ദീപ്, മണ്ഡലം സെക്രട്ടറി കെ ടി ഷാജന്‍, ജില്ലാ കൗണ്‍സില്‍ അംഗം പ്രേം രാജ് ചൂണ്ടലാത്ത്, കഥാകൃത്ത് ഹനീഫ കൊച്ചന്നൂര്‍ എന്നിവര്‍ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ സ്വാഗതവും.
സുലൈമാന്‍ നന്ദിയും പറഞ്ഞു
ADVERTISEMENT