30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു

വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു

92

ചൂണ്ടല്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റ സദസ്സ് നടത്തി. ചൂണ്ടല്‍ കണ്ടംച്ചിറ പൂലോത്ത് വിജേഷിന്റെ വസതിയില്‍ നടന്ന വീട്ടുമുറ്റ സദസ്സ് വെറ്റിനറി സര്‍വ്വകലാശാല മുന്‍ ഡീനും എഴുത്തുകാരനുമായ ഡോ. സി.ബി.മനോമോഹന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.കെ. കുഞ്ഞവറു അധ്യക്ഷനായി. കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ടി.രാജഗോപാല്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി.

ADVERTISEMENT
error: Content is protected !!