26 C
Kunnamkulam
Monday, July 6, 2026
Home Bureaus Velur യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ കെ.എസ്.യു. മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ കെ.എസ്.യു. മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

 

ജോസഫ് നെ കെ.എശ്.യു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു അലോഷിയെ ജനറല്‍ സെക്രട്ടറി ആയും ജോയിന്റ് സെക്കട്രിമാര്‍ ആയി അതുല്‍ കൃഷ്ണ അഭിഷേക് ഫ്രാന്‍സിസ് ആഷിക് ഫ്രാന്‍സിസ് അഭിന്‍ ജോഷി എന്നിവരേയും ട്രെഷറര്‍ ആയി അനന്തനെയും യോഗം തിരഞ്ഞെടുത്തു . മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിവേക് എം ജി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മറഡോണ പീറ്റര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മാര്‍ ആയ ഫ്രെന്റോ അലോഷി ശരത് കോണ്‍ഗ്രസ് നേതാക്കള്‍ ആയ സിജുട്ടന്‍ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!