28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Velur വേലൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു

വേലൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു

വേലൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഓണം ലക്ഷ്യമാക്കി നടത്തുന്ന ചെണ്ടുമല്ലി കൃഷിക്കായി തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.അഷ്ന, മെമ്പര്‍മാരായ ഷൈനി ഫ്രാന്‍സിസ്, ബദുല്‍ സൈമണ്‍,പി.എച്ച്.അന്‍സാര്‍, കൃഷി ഓഫീസര്‍ ജസ്ന മരിയ,കൃഷി അസിസ്റ്റന്റ് ബൈജു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!