വേലൂര്‍ പുലിയന്നൂര്‍ ഗവ.യു.പി.സ്‌കൂളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം ആരംഭിച്ചു

ഷെമീര്‍ പാത്രമംഗലമാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സകൂളില്‍ നടന്ന ചടങ്ങില്‍ സുപ്രഭാതം മേഖല കോഡിനേറ്റര്‍ എം.എച്ച് നൗഷാദ് പ്രധാന അധ്യാപിക കുമാരിദേവി, സ്‌കൂള്‍ ലീഡര്‍ കെ.എസ് അഭിനവ് എന്നിവര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലേഖകന്‍ റഷീദ് എരുമപ്പെട്ടി, കോഡിനേറ്റര്‍മാരായ മുസ്തഫ ദാരിമി, ഹക്കീം ബാഖവി, കുഞ്ഞുമോന്‍ മുസ്ലിയാര്‍, അന്‍വര്‍ സാദിഖ്, അധ്യാപകരായ പി.എന്‍ ഗോപാലകൃഷ്ണന്‍, എ.എഫ് ബീന, ബെറ്റി ജോയ്, എം.എ.ജാബിര്‍, റെന്നി സി.വര്‍ഗീസ് , മേരി ജീമ, സീന ഫ്രാന്‍സിസ്,സി.എല്‍.സിജി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image