28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Velur തയ്യൂര്‍ നിത്യ സഹായ ദൈവാലയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തയ്യൂര്‍ നിത്യ സഹായ ദൈവാലയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

43

തയ്യൂര്‍ നിത്യ സഹായ ദൈവാലയത്തില്‍ എ.കെ.സി.സി സംഘടനയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഇടവക വികാരി ഫാ. ഫ്രാങ്കോ പുത്തിരി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് എ.എല്‍.വര്‍ഗീസ് അധ്യക്ഷനായി. ബ്രദര്‍ ഷലാല്‍ ചിരിയങ്കണ്ടത്ത്, ഡോ: യു.വിഷ്ണു, സെക്രട്ടറി ഫ്രാന്‍സീസ് പേരാമംഗലം, ട്രഷറര്‍ സി.ഒ.സൈമണ്‍, ഷാലി തോമസ്, ആനി ചാക്കുണ്ണി, പി.സി.സെബാസ്റ്റ്യന്‍, പി.ജെ.ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!