കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സമേതം വിജ്ഞാനോത്സവം സംഘടിപിച്ചു. മറ്റം സെന്റ് ഫ്രാന്‍സീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന വിജ്ഞാനോത്സവത്തില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേര്‍സണ്‍ വി വി തിലകന്‍ അധ്യക്ഷനായി.പഞ്ചായത്തംഗംഏ വി ഗംഗാധരന്‍, പഞ്ചായത്ത്‌സെക്രട്ടറി .കെ കെ രാധാകൃഷ്ണന്‍,
അസിസ്റ്റന്റ് സെക്രട്ടറി സി.ഒ. ആന്റോ,പ്രധാന അധ്യാപക ജീന്‍സി ടീച്ചര്‍,കണ്‍വീനര്‍ എം.ആര്‍ വര്‍ഗീസ്, ,ലാര്‍സണ്‍ സെബാസ്റ്റ്യന്‍ പി.ടി.എ പ്രസിഡണ്ട് പി.ടി. ജെയ്‌സണ്‍, ലിജേഷ് എന്നിവര്‍ സാംസാരിച്ചു. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും, ചേര്‍ന്ന സംഘടിപ്പിച്ചവിജ്ഞാനോത്സവത്തിന്ശാസ്ത്ര സാഹിത്യ പരിഷത്ത് അക്കാദമിക സഹകരണം നല്‍കി.
പഞ്ചായത്തിലെ എല്‍ പി, യുപി,ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തു.വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, സമ്മാനങ്ങളും വിതരണം ചെയ്തു.



