വേലൂര്‍ നടുവിലങ്ങാടി താണിക്കല്‍ ചാലിശ്ശേരി ബാബു ജോര്‍ജ്ജ് മകന് ജിബിന്‍ (27)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് 5ന് വേലൂര്‍ സെന്റ് ഫ്രാന്‍സ് സേവിയേഴ്സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. മേഴ്സിയാണ് മാതാവ്. മേബിന്, ജൂഡിന് എന്നിവര്‍ സഹോദരങ്ങളാണ്.
ADVERTISEMENT