30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty വാട്ടര്‍ ടാങ്ക് വിതരണം നടത്തി

വാട്ടര്‍ ടാങ്ക് വിതരണം നടത്തി

190

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 2025-2026 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി വിഭാഗക്കാര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, ഷീജ സുരേഷ്, മെമ്പര്‍മാരായ ഇ.എസ്.സുരേഷ്, എം.കെ ജോസ്, എന്‍.പി. അജയന്‍, കെ.ബി.ബബിത, പി.എം സജി, മേഗി അലോഷ്യസ്, അസിസ്റ്റന്റ് സെക്രട്ടറി, ബീന എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!