ചിറമനേങ്ങാട് കൂത്തൂര്‍ പരേതനായ കൊച്ചുണ്ണി ഭാര്യ തങ്കമണി (86) നിര്യാതയായി

ചിറമനേങ്ങാട് കൂത്തൂര്‍ പരേതനായ കൊച്ചുണ്ണി ഭാര്യ തങ്കമണി (86) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മരത്തംകോട് സെന്റ് ജോര്‍ജ്ജ് സെമിത്തേരി ചാപ്പലില്‍. പ്രിന്‍സ്, പ്രീമി, പ്രകാശ്, പ്രീജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT