30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu ബാബു എം പാലിശ്ശേരിക്ക് നാട് യാത്രാമൊഴിയേകി

ബാബു എം പാലിശ്ശേരിക്ക് നാട് യാത്രാമൊഴിയേകി

205

അന്തരിച്ച കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിക്ക് നാട് യാത്രാമൊഴിയേകി. ഉച്ചക്ക് രണ്ടിന് കടവല്ലൂര്‍ കൊരട്ടിക്കരയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ഔദ്യോഗിക ബഹുമതികള്‍ക്കു ശേഷം മകന്‍ അഖില്‍ ചിതയ്ക്കു തീകൊളുത്തി.

ADVERTISEMENT
error: Content is protected !!