പുത്തന്‍കടപ്പുറം ജി എ ഫ് യു പി സ്കൂളില്‍ വയനാ വാരാചരണത്തിന് തുടക്കമായി.
പ്രമുഖ കവിയും അധ്യാപകനുമായ അഹ്മദ് മുഈനുദ്ദീന് ഉത്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് സി എ അബീന അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പി കെ റംല മദര്‍ പി ടി എ വൈസ് പ്രസിഡന്റ് സുല്‍ഫത്ത്. പി ടി എ എക്സിക്യൂട്ടീവ് അംഗം സുഹാസ് ശംസുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വായന വിളംബര ജാഥ, വായനശാല സന്ദര്‍ശനം എന്നിവയും ഉണ്ടായി.