26.9 C
Kunnamkulam
Saturday, September 26, 2026
Home Bureaus Chavakkad വയനാടിന്റെ കണ്ണീരൊപ്പാന്‍ ബിരിയാണി ചലഞ്ചുമായ് ചാവക്കാട് ഓട്ടോകൂട്ടം

വയനാടിന്റെ കണ്ണീരൊപ്പാന്‍ ബിരിയാണി ചലഞ്ചുമായ് ചാവക്കാട് ഓട്ടോകൂട്ടം

34

സമാഹരിച്ച തുക സംഘടനയുടെ മുതിര്‍ന്ന മെമ്പര്‍ കെ.ടി. ശിവജി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്തിന് കൈമാറി. പി.കെ. സന്തോഷ്, തൊടു ഉണ്ണികൃഷ്ണന്‍, ഷാഹു ചെങ്കോട്ട, ടി.കെ. ഉമ്മര്‍, സുരേഷ് കഞ്ചാട്ടി, സി.എസ്. മനോജ്, മുസ്തഫ സി.എം., എസ്.എം. ഹംസ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!