25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery കണ്ടാണശ്ശേരി പഞ്ചായത്തില്‍ രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു

കണ്ടാണശ്ശേരി പഞ്ചായത്തില്‍ രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു

135

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അക്കാദമിക സഹകരണത്തോടെ റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. അറിയുമോ നമ്മുടെ കുട്ടികളെ, രക്ഷാകര്‍ത്തൃത്വം സാമൂഹ്യ ഉത്തരവാദിത്വം എന്ന സന്ദേശമുയര്‍ത്തി കണ്ടാണശ്ശേരി പഞ്ചായത്ത് ഇ.കെ.നായനാര്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ.ബാലചന്ദ്രന്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!