31.4 C
Kunnamkulam
Saturday, October 10, 2026
Home Bureaus Kunnamkulam വൈ.എം.സി.എ അഖില ലോക പ്രാര്‍ത്ഥനാ വാരം നവംബര്‍ 14,15,16 തിയതികളില്‍ ആചരിക്കും

വൈ.എം.സി.എ അഖില ലോക പ്രാര്‍ത്ഥനാ വാരം നവംബര്‍ 14,15,16 തിയതികളില്‍ ആചരിക്കും

91

കുന്നംകുളം വൈ.എം.സി.എ അഖില ലോക പ്രാര്‍ത്ഥനാ വാരം നവംബര്‍ 14,15,16 തിയതികളില്‍ ആചരിക്കും. വൈ.എം.സി.എ.ഹാളില്‍ 14ന് വൈകീട്ട് 7 ന് ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യും. വിശ്വാസയാത്ര പ്രപഞ്ചത്തിലൂടെ എന്ന വിഷയത്തിലൂന്നിയാണ് പ്രാര്‍ത്ഥനാവാരം. ബേസില്‍ വര്‍ഗ്ഗീസ്, അബ്രഹാം പുന്നൂസ്, കോശി ജോണ്‍സന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിഷയത്തെ ആസ്പദമാക്കി മുഖ്യസന്ദേശം നല്‍കും. ഗാനശുശ്രൂഷയ്ക്ക് മിഷ്യന്‍സ് ഇന്ത്യ മ്യൂസിക് ടീം നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!