31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur തൊഴില്‍ നിഷേധിക്കപ്പെട്ട മനുകണ്ടരശ്ശേരിക്ക് യൂത്ത് കോണ്‍ഗ്രസ് സാമ്പത്തിക സഹായം

തൊഴില്‍ നിഷേധിക്കപ്പെട്ട മനുകണ്ടരശ്ശേരിക്ക് യൂത്ത് കോണ്‍ഗ്രസ് സാമ്പത്തിക സഹായം

40

കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ തൊഴില്‍ നിഷേധിച്ച മനുകണ്ടരശ്ശേരിക്ക് യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ചെടുത്ത സാമ്പത്തിക സഹായം കൈമാറി. മനുവിന്റെ തൊഴില്‍ നഷ്ടപ്പെടുത്തിയത് തികച്ചും തെറ്റായ നടപടിയാണെന്ന് സാമ്പത്തിക സഹായം കൈമാറിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പില്ലിശ്ശേരി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് വിവേക് എം.ജി., ബാങ്ക് മെമ്പര്‍മാരായ സണ്ണി വടക്കന്‍, ഷൈനി ഫ്രാന്‍സിസ്, മണികണ്ഠന്‍ പി.ആര്‍., ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കില്‍, മണ്ഡലം വൈസ് പ്രസിഡന്റ് പരമേശ്വരന്‍ അരുവാ തൊട്ടില്‍ ജോസ് മണി ഒലക്കേങ്കില്‍ സേവി പുളിക്കന്‍ രവിഅയ്യപ്പത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!