33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Erumapetty എരുമപ്പെട്ടി കരിയന്നൂരില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു

എരുമപ്പെട്ടി കരിയന്നൂരില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു

62

എരുമപ്പെട്ടി കരിയന്നൂരില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു. കരിയന്നൂര്‍ കൃഷ്ണ നിവാസില്‍ സന്തോഷ് (51) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച എട്ട് മണിയോടെ കരിയന്നൂര്‍ സെന്ററിലാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാറിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സന്തോഷിനെ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!