ചാലിശ്ശേരി കുളക്കുന്ന് താമസിക്കുന്ന തട്ടത്താഴത്ത് അബ്ദുള്ളക്കുട്ടി (74) നിര്യാതനായി.

27

ചാലിശ്ശേരി കുളക്കുന്ന് താമസിക്കുന്ന തട്ടത്താഴത്ത് അബ്ദുള്ളക്കുട്ടി (74) നിര്യാതനായി. കബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നഫീസയാണ് ഭാര്യ. സീനത്ത്,ഷാജി,നിസാര്‍, ഫാത്തിമ എന്നിവര്‍ മക്കളാണ്.