പുന്നയൂര്‍ക്കുളം പനന്തറ മൂത്തേടത്ത് വേലായുധന്‍ (88) നിര്യാതനായി.

പുന്നയൂര്‍ക്കുളം പനന്തറ മൂത്തേടത്ത് വേലായുധന്‍ (88) നിര്യാതനായി. സംസ്‌ക്കാരം നടത്തി. പരേതയായ തങ്കമ്മ ഭാര്യയും മോഹിനി, ബാബു, സത്യന്‍, രജനി എന്നിവര്‍ മക്കളാണ്.