കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ 60-ാം ജന്മദിനം ആചരിച്ചു

കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ 60-ാം ജന്മദിനം കാട്ടാകാമ്പാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ജോര്‍ജ്ജ് കൊള്ളന്നൂര്‍ പതാക ഉയര്‍ത്തികൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വില്‍സണ്‍ ചെറുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ബിജു പാപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ടി യു സി മണ്ഡലം പ്രസിഡണ്ട് രാജന്‍ പഴുന്നാന, പാര്‍ട്ടി മണ്ഡലം ഭാരവാഹികളായ കുഞ്ഞന്‍ പെരുന്തുരുത്തി, ശിവന്‍ കാഞ്ഞിരത്തിങ്കല്‍, ബെന്‍സണ്‍ ബാബു, ബിനില്‍ ബിജു, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image