കുന്നംകുളം തെക്കേപ്പുറം കൂത്തൂര്‍ പരേതനായ ഉട്ടൂപ്പ് ഭാര്യ സൂസന്ന (86) നിര്യാതയായി

കുന്നംകുളം തെക്കേപ്പുറം ഗ്രീന്‍ ഗാര്‍ഡന്‍ റോഡില്‍ കൂത്തൂര്‍ പരേതനായ ഉട്ടൂപ്പ് ഭാര്യ സൂസന്ന (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് ആര്‍ത്താറ്റ് സെന്റ് മേരിസ് സിറിയന്‍ സിംഹാസന പളളി സെമിത്തേരിയില്‍ നടക്കും. ടോം,പ്രേം, സാം,മിനി,ലിനി എന്നിവര്‍ മക്കളാണ്.