23.9 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Velur വിമുക്തി ബോധവല്‍ക്കരണ പവലിയന്‍ ഒരുക്കി

വിമുക്തി ബോധവല്‍ക്കരണ പവലിയന്‍ ഒരുക്കി

44

റോയല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന കോഗ്‌നിട്ടോ എക്‌സ്‌പോ 2024 നോടനുബന്ധിച്ച് കേരള എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി കുന്നംകുളം എക്‌സൈസ് റേഞ്ച് ഓഫീസും, പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് ആന്റി നാര്‍കോടിക് സെല്ലും സംയുക്തമായി ബോധവല്‍ക്കരണ പവലിയന്‍ ഒരുക്കി. കായിക ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ‘ലഹരിക്കെതിരെ ഒരു ഗോള്‍’, പത്ര വായന ശീലമാക്കുന്നതിനായി പത്രത്തില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കി ക്വിസ് മത്സരം എന്നിവ നടത്തി. ചോദ്യം ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ശരിയുത്തരം നല്‍കിയവരില്‍ നിന്നും നറുക്കിട്ടെടുത്ത വിജയിക്ക് ബോബി ചെമ്മണ്ണൂര്‍ ഫുട്‌ബോള്‍ സമ്മാനമായി നല്‍കി.

ADVERTISEMENT
error: Content is protected !!