32.3 C
Kunnamkulam
Sunday, November 1, 2026
Home Bureaus Velur സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

66

സിതാര ചിറമനേങ്ങാടും അക്കിക്കാവ് പി എസ് എം കോളേജ് ഓഫ് ഡെന്റല്‍ സയന്‍സും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സിതാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടന്ന ക്യാമ്പില്‍ അമ്പതിലധികം പേര്‍ പങ്കെടുത്തു. ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ 2 മണി വരെയായിരുന്നു ക്യാമ്പ്. സിതാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!