സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സിതാര ചിറമനേങ്ങാടും അക്കിക്കാവ് പി എസ് എം കോളേജ് ഓഫ് ഡെന്റല്‍ സയന്‍സും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സിതാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടന്ന ക്യാമ്പില്‍ അമ്പതിലധികം പേര്‍ പങ്കെടുത്തു. ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ 2 മണി വരെയായിരുന്നു ക്യാമ്പ്. സിതാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image