25.5 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മലങ്കര മെത്രാപ്പോലിത്തയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ കൊടിയേറ്റം നടന്നു

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മലങ്കര മെത്രാപ്പോലിത്തയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ കൊടിയേറ്റം നടന്നു

88

 

കുന്നംകുളം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കിഴക്കേ പുത്തന്‍ പള്ളി സഭാ ജ്യോതിസ് പരിശുദ്ധ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മലങ്കര മെത്രാപ്പോലിത്തയുടെ 208 ഓര്‍മ്മപ്പെരുന്നാളിന്റെ കൊടിയേറ്റം നടന്നു. വികാരി ഫാ ടീ.സി ജെയ്ക്കബ് കൊടിയേറ്റം നടത്തി. കൈസ്ഥാനി – സി.ജെ വര്‍ഗ്ഗിസ്, സെക്രട്ടറി – പി.സി റെജി എന്നിവര്‍ നേതൃത്വം നല്‍കി. നവംബര്‍ 24 ,25 ഞായര്‍ തിങ്കള്‍ ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്ര പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും

ADVERTISEMENT
error: Content is protected !!