26.9 C
Kunnamkulam
Saturday, October 10, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 51007365 രൂപയും 2 കിലോ 461 ഗ്രാം സ്വര്‍ണവും 16കിലോ...

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 51007365 രൂപയും 2 കിലോ 461 ഗ്രാം സ്വര്‍ണവും 16കിലോ 470 ഗ്രാം വെള്ളിയും ലഭിച്ചു

98

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 51007365 രൂപയും 2 കിലോ 461ഗ്രാം സ്വര്‍ണവും 16കിലോ 470 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 52 ഉം നിരോധിച്ച ആയിരം രൂപയുടെ 11ഉം അഞ്ഞൂറിന്റെ 43 കറന്‍സിയും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇതിനുപുറമേ കിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി 274066 രൂപയും
പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 51103 രൂപയും ലഭിച്ചു.

 

ADVERTISEMENT
error: Content is protected !!