28 C
Kunnamkulam
Monday, August 24, 2026
Home Bureaus Velur മണിമലര്‍ക്കാവില്‍ കളമെഴുത്തുപാട്ടിന് ശനിയാഴ്ച്ച തുടക്കമാകും

മണിമലര്‍ക്കാവില്‍ കളമെഴുത്തുപാട്ടിന് ശനിയാഴ്ച്ച തുടക്കമാകും

63

വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തിലെ കളമെഴുത്തുപാട്ടിന് ശനിയാഴ്ച്ച തുടക്കമാകും. മേല്‍ശാന്തി വൈകുണ്ഡം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജ നടക്കും. പൈങ്കുളം സജീവ് കുറുപ്പാണ് കളമെഴുത്തുപാട്ട് കാര്‍മികന്‍. എല്ലാ ദിവസവും വൈകീട്ട് 5:30 മുതല്‍ 7.30 വരെയാണ് കളം പൂജ. നവംബര്‍ 24 ഞായറാഴ്ച്ച താലപ്പൊലിയോടെ കളമെഴുത്തുപാട്ട് കാലം കൂടും. ശേഷം കളമെഴുത്തിന്റെ ഭാഗമായി നടത്തിവരാറുള്ള ക്ഷേത്ര പാലകന്റെ നടക്കല്‍ നാളികേരമുടയ്ക്കല്‍ നടക്കും.

 

ADVERTISEMENT
error: Content is protected !!