മണിമലര്‍ക്കാവില്‍ കളമെഴുത്തുപാട്ടിന് ശനിയാഴ്ച്ച തുടക്കമാകും

വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തിലെ കളമെഴുത്തുപാട്ടിന് ശനിയാഴ്ച്ച തുടക്കമാകും. മേല്‍ശാന്തി വൈകുണ്ഡം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജ നടക്കും. പൈങ്കുളം സജീവ് കുറുപ്പാണ് കളമെഴുത്തുപാട്ട് കാര്‍മികന്‍. എല്ലാ ദിവസവും വൈകീട്ട് 5:30 മുതല്‍ 7.30 വരെയാണ് കളം പൂജ. നവംബര്‍ 24 ഞായറാഴ്ച്ച താലപ്പൊലിയോടെ കളമെഴുത്തുപാട്ട് കാലം കൂടും. ശേഷം കളമെഴുത്തിന്റെ ഭാഗമായി നടത്തിവരാറുള്ള ക്ഷേത്ര പാലകന്റെ നടക്കല്‍ നാളികേരമുടയ്ക്കല്‍ നടക്കും.

 

ADVERTISEMENT
Malaya Image 1

Post 3 Image