25.9 C
Kunnamkulam
Wednesday, November 4, 2026
Home Bureaus Erumapetty വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തിലെ സംയുക്ത തിരുനാള്‍ കൊടിയേറ്റം നടന്നു

വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തിലെ സംയുക്ത തിരുനാള്‍ കൊടിയേറ്റം നടന്നു

88

വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയത്തിലെ സംയുക്ത തിരുനാള്‍ കൊടിയേറ്റം നടന്നു. ഫാദര്‍ ബിജു പാണേങ്ങാടന്‍ കൊടിയേറ്റം നിര്‍വഹിച്ചു. പാട്ടുകുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയും നടന്നു. നവംബര്‍ 23 24 തീയതികളിലാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.

 

 

 

ADVERTISEMENT
error: Content is protected !!