24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Thrithala ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

264

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ജാസ് ബാറിന് പുറക് വശത്ത് വയലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ ചൂണ്ടയിടാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ചങ്ങരംകുളം പോലീസെത്തി അന്വേഷണം തുടങ്ങി

ADVERTISEMENT
error: Content is protected !!