28.9 C
Kunnamkulam
Monday, August 24, 2026
Home CCTV Desk മരത്തംകോട് കാണിപ്പയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശാഖയ്ക്ക് എതിര്‍വശം ഇമ്മട്ടി വീട്ടില്‍ പരേതനായ ചിന്നന്‍ ഭാര്യ...

മരത്തംകോട് കാണിപ്പയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശാഖയ്ക്ക് എതിര്‍വശം ഇമ്മട്ടി വീട്ടില്‍ പരേതനായ ചിന്നന്‍ ഭാര്യ സുധ (56) നിര്യാതയായി

61

മരത്തംകോട് കാണിപ്പയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശാഖയ്ക്ക് എതിര്‍വശം ഇമ്മട്ടി വീട്ടില്‍ പരേതനായ ചിന്നന്‍ ഭാര്യ സുധ (56) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയില്‍ നടക്കും. സുജീത, സുനിത, സുജീന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!