മരത്തംകോട് കാണിപ്പയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശാഖയ്ക്ക് എതിര്‍വശം ഇമ്മട്ടി വീട്ടില്‍ പരേതനായ ചിന്നന്‍ ഭാര്യ സുധ (56) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയില്‍ നടക്കും. സുജീത, സുനിത, സുജീന്‍ എന്നിവര്‍ മക്കളാണ്.
ADVERTISEMENT