26.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Chavakkad കടപ്പുറം കറുകമാട് മുല്ലപ്പുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

കടപ്പുറം കറുകമാട് മുല്ലപ്പുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

208

കടപ്പുറം കറുകമാട് നാലുമണിക്കാറ്റ് മുല്ലപ്പുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ മീന്‍ പിടിക്കാന്‍ എത്തിയവരാണ് പുഴയില്‍ മൃതദേഹം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കയ്യും കാലും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയ നിലയിലാണ്. കല്ലില്‍ കെട്ടിയാണ് മൃതദേഹം ഉണ്ടായിരുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ADVERTISEMENT
error: Content is protected !!