30.9 C
Kunnamkulam
Wednesday, September 2, 2026
Home Obituary News ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബിന്ദു പുരുഷോത്തമന്റെ ഭര്‍ത്താവ് മത്രംകോട്ട് പുരുഷോത്തമന്‍ നിര്യാതനായി

ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബിന്ദു പുരുഷോത്തമന്റെ ഭര്‍ത്താവ് മത്രംകോട്ട് പുരുഷോത്തമന്‍ നിര്യാതനായി

73

ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബിന്ദു പുരുഷോത്തമന്റെ ഭര്‍ത്താവ് എരുകുളം ബസാറില്‍ മത്രംകോട്ട് മാധവന്‍ മകന്‍ പുരുഷോത്തമന്‍ നിര്യാതനായി. സി പി ഐ മുന്‍ ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ദേവസ്വം ജീവനക്കാരനുമായിരുന്നു. സംസ്‌കാരം നടന്നു. രേഷ്മ, രാഹുല്‍, എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!