ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബിന്ദു പുരുഷോത്തമന്റെ ഭര്‍ത്താവ് മത്രംകോട്ട് പുരുഷോത്തമന്‍ നിര്യാതനായി

45

ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബിന്ദു പുരുഷോത്തമന്റെ ഭര്‍ത്താവ് എരുകുളം ബസാറില്‍ മത്രംകോട്ട് മാധവന്‍ മകന്‍ പുരുഷോത്തമന്‍ നിര്യാതനായി. സി പി ഐ മുന്‍ ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ദേവസ്വം ജീവനക്കാരനുമായിരുന്നു. സംസ്‌കാരം നടന്നു. രേഷ്മ, രാഹുല്‍, എന്നിവര്‍ മക്കളാണ്.