26.1 C
Kunnamkulam
Wednesday, September 9, 2026
Home Obituary News തങ്ങാലൂര്‍ മെഡ്‌ലിക്കോട്ട് അന്തോണി മകന്‍ പൗലോസ് എന്ന പോള്‍ (82) നിര്യാതനായി

തങ്ങാലൂര്‍ മെഡ്‌ലിക്കോട്ട് അന്തോണി മകന്‍ പൗലോസ് എന്ന പോള്‍ (82) നിര്യാതനായി

38

തങ്ങാലൂര്‍ മെഡ്‌ലിക്കോട്ട് അന്തോണി മകന്‍ പൗലോസ് എന്ന പോള്‍ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് തങ്ങാലൂര്‍ നിത്യ സഹായ മാതാ ദേവാലയ സെമിത്തേരിയില്‍ നടക്കും. പരേതയായ തങ്കമണി ഭാര്യയാണ്. ബാബു, ഉഷ, ഷേര്‍ളി, രഞ്ജിത്ത്, ജിജി, ബിജു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!