തങ്ങാലൂര്‍ മെഡ്‌ലിക്കോട്ട് അന്തോണി മകന്‍ പൗലോസ് എന്ന പോള്‍ (82) നിര്യാതനായി

21

തങ്ങാലൂര്‍ മെഡ്‌ലിക്കോട്ട് അന്തോണി മകന്‍ പൗലോസ് എന്ന പോള്‍ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് തങ്ങാലൂര്‍ നിത്യ സഹായ മാതാ ദേവാലയ സെമിത്തേരിയില്‍ നടക്കും. പരേതയായ തങ്കമണി ഭാര്യയാണ്. ബാബു, ഉഷ, ഷേര്‍ളി, രഞ്ജിത്ത്, ജിജി, ബിജു എന്നിവര്‍ മക്കളാണ്.