BureausErumapetty കോണ്‍ഗ്രസ്സ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റായി എം.എം നിഷാദിനെ തെരെഞ്ഞെടുത്തു March 4, 2025 137 FacebookXPinterestWhatsApp കോണ്‍ഗ്രസ്സ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റായി എം.എം നിഷാദിനെ തെരഞ്ഞെടുത്തു. മുന്‍ മണ്ഡലം പ്രസിഡന്റ് എ.മുരളീധരന് രാജി വെച്ച ഒഴിവിലേക്കാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, നിഷാദിനെ തെരഞ്ഞെടുത്തത്. ADVERTISEMENT