31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Velur ചിറമനേങ്ങാട് സിതാര ക്ലബ്ബിനടുത്ത് വീണ മരം മുറിച്ച് മാറ്റി

ചിറമനേങ്ങാട് സിതാര ക്ലബ്ബിനടുത്ത് വീണ മരം മുറിച്ച് മാറ്റി

186

കഴിഞ്ഞ ദിവസം ചിറമനേങ്ങാട് സിതാര ക്ലബ്ബിനടുത്ത് വീണ മരം മുറിച്ച് മാറ്റി. സിതാര ക്ലബ്ബ് മെമ്പര്‍മാരായ അക്ഷയ്, സുമിത്ത്, യദുകൃഷ്ണ, ജിതിന്‍ അയ്യല്‍വാസിയായ രാജന്‍, സിസിടിവി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍ വിനീഷ് എന്നിവര്‍ ചേര്‍ന്നാണ്് മരകൊമ്പുകള്‍ മുറിച്ച് മാറ്റിയത്. ഇവരുടെ കൃത്യമായ ഇടപെടലിലൂടെ ചിറമനേങ്ങാട് അക്കികാവ് റോഡിലെ മരം വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസം നീങ്ങി.

ADVERTISEMENT
error: Content is protected !!