BureausGuruvayur ഗുരുവായൂര്‍ തെക്കേനട കൃഷ്ണ നഗറില്‍ നാരായണ കൃപയില്‍ സി. പി. ഹരിദാസ് (81) നിര്യാതനായി July 19, 2024 59 FacebookXPinterestWhatsApp ഗുരുവായൂര്‍ തെക്കേനട കൃഷ്ണ നഗറില്‍ നാരായണ കൃപയില്‍ സി. പി. ഹരിദാസ് (81) നിര്യാതനായി. കനറ ബാങ്ക് റിട്ട. സീനിയര്‍ മാനേജരാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍. സരളദേവി. ഭാര്യയും ദിവ്യ , ധന്യ എന്നിവര്‍ മക്കളാണ്. ADVERTISEMENT