25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Thrithala പെരുമണ്ണൂര്‍ യുവധാരയുടെ സെവന്‍സ് ടൂര്‍ണമെന്റില്‍ ഫൈനല്‍ മത്സരം ഇന്ന്

പെരുമണ്ണൂര്‍ യുവധാരയുടെ സെവന്‍സ് ടൂര്‍ണമെന്റില്‍ ഫൈനല്‍ മത്സരം ഇന്ന്

56

ചാലിശ്ശേരി പെരുമണ്ണൂരില്‍ നടക്കുന്ന അഖില കേരള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്ന്. ഞായര്‍ വൈകീട്ട് 5 മണിക്ക് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പെരുമണ്ണൂര്‍ കോട്ടക്കാവ് ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ താജ് ഗ്രൂപ്പ് പന്നിത്തടവും യുണീക്ക് മുക്കിലപ്പീടികയും ഏറ്റുമുട്ടും. പെരുമണ്ണൂര്‍ യുവധാര കലാ കായിക സാംസ്‌കാരിക വേദിയാണ് പന്ത്രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

ADVERTISEMENT
error: Content is protected !!