26.8 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

47

 

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എസ്. കെ. എസ്. എസ്. എഫ് കൊരട്ടിക്കര യൂണിറ്റ് ആദരിച്ചു.പി.എ മുഹമ്മദ് സിയാന്‍,എ.ബി മുഹമ്മദ് ഷബീബ് എന്നിവരെയാണ് ആദരിച്ചത്. പെരുമ്പിലാവ് മേഖല പ്രസിഡണ്ട് റബീഅ് വാഫി,ട്രഷറര്‍ സൈഫുദ്ദീന്‍, ജി.സി.സി പ്രതിനിധി വി. ബഷീര്‍, യൂണിറ്റ് ഭാരവാഹികളായ ഹാഫിള് അബ്ദുനാസര്‍ അഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!